भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

viz.

അതായത്

vocabulary

പദസമ്പത്ത്

vocal

വായില്‍നിന്നുണ്ടാകുന്ന,ധ്വനിയുളള,ഉച്ചത്തില്‍പ്രകടിപ്പിക്കുന്ന

vocation

തൊഴിൽ, വ്യവസായം

vocational

തൊഴില്‍പരമായ

vocational guidance

തൊഴില്‍പരമായ മാര്‍ഗദര്‍ശനം

vocational training

തൊഴില്‍പരമായ പരിശീലനം

voice

ഒച്ച,ശബ്ദം,സംസാരശൈലി

void

ശൂന്യമായ, നിഷ്ഫലമായ

volume

വാള്യം, വാല്യം, പരിമാണം, ഘനമാനം

voluminous

വളരെ വലുപ്പമുള്ള, അനേകം ഭാഗങ്ങളുള്ള

voluntary

സ്വൈച്ഛിക, സ്വാമേധയാഉള്ള

voluntary agency

സ്വൈച്ഛിക

voluntary settlement

സ്വൈച്ഛമായ സന്ധി

voluntary work

സ്വൈച്ഛിക പ്രവര്ത്തനം

volunteer

വാളണ്‍ടിയര്‍, സന്നദ്ധഭടന്‍

votable

വോട്ട് ചെയ്യാവുന്ന

vote

വോട്ട്, സമ്മതിദാനം, വോട്ടുചെയ്യുക

vote of censure

ആക്ഷേപവോട്ട്, സെന്‍ഷ്വര്‍വോട്ട്

vote of thanks

കൃതജ്ഞതാ പ്രസ്താവം
Follow Us :   
  Download Bharatavani App
  Bharatavani Windows App