भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

virtuours

സദ്ഗുണ ശീലനായ

vis-a-vis

നേര്‍ക്കുനേരായ, എതിരെതിരായ

visa

വിസ

visit

സന്ദര്‍ശിക്കുക,പോയി നില്ക്കുക,ഇടയ്ക്ക് ഓര്‍ക്കുക

visiting hours

സന്ദര്‍ശനസമയം

visitor

സന്ദര്‍ശകന്‍

visitor’s book

സന്ദര്‍ശക പുസ്തകം

visitor’s gallery

സന്ദര്‍ശക ഗാലറി

visual

കണ്ണിനെ സംബന്ധിച്ച,ദൃഷ്ടിഗോചരമായ,കാഴ്ച സംബന്ധിച്ച

visual display

ദൃശ്യമായ പ്രദര്‍ശനം

visual inspection

വിഷ്വൽ ഇന്‍സ്പെക്ഷ൯

visual publicity

വിഷ്വൽ പബ്ളിസിറ്റി

visualize

മനസ്സില്‍കാണുക,ഭാവനയില്‍കാണുക

vital

മര്‍മപ്രധാനമായ, പ്രാണരക്ഷയ്ക്കുള്ള, സജീവ, അത്യാവശ്യക

vital part

മര്‍മപ്രധാനമായ ഭാഗം

vital service

ഊര്‍ജ്ജസ്വിയായ സേവനം

vital statistics

ജനനമരണസ്ഥിതി വിവരക്കണക്ക്

vitality

ചൈതന്യം,പ്രാണശക്തി,ചലനം,വീര്യം,ശക്തി

viva voce

വാക്പരീക്ഷ, വൈവാവോസി

vivid

ഉജ്ജ്വല,സജീവ,വ്യക്തമായി കാണാവുന്ന
Follow Us :   
  Download Bharatavani App
  Bharatavani Windows App