भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

realization

വസൂലാക്കൽ

realize

വസൂലാക്കുക, അനുഭവപ്പെടുക, സാധിക്കുക

reappointment

പുനര്‍നിയമനം

reappropriation

പുനര്‍വിനിയോഗം

reason

ഹേതു, കാരണം, യുക്തി

reassessment

വീണ്ട‍ും ഏല്‍പ്പിക്കൽ

rebate

റിബേറ്റ്, കിഴിവ്, കിഴിവുതുക

recall

തിരികെ വിളിക്കുക

recede

മടക്കിക്കൊടുക്കുക, പിന്നൊട്ടു മാറുക

receipt

രസീത്, വരവ്

receipt book

രസീതുബുക്

receipts and disbursements

വരവു ചെലവുകൾ

receive

കൈപ്പറ്റുക

receiver

റിസീവര്‍, ആദാതാവ്, സ്വീകരിക്കുന്നയാൾ

recent

അടുത്ത കാലത്ത്

reception

സ്വീകരണം

receptive

ഗ്രഹിക്കുന്ന

recess

വിശ്രമം, വിശ്രമസ്ഥലം

recipient

ആദാതാവ്, സ്വീകരിക്കുന്നുയാൾ

reciprocal

പരസ്പര
Follow Us :   
  Download Bharatavani App
  Bharatavani Windows App