भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

roadways

റോഡ് വേസ്

role

പങ്ക്, അഭിനയഭാഗം

roll

പട്ടിക, നാമാവലി

roll number

റോള്നംമ്പര്‍, ക്രമസംഖ്യ

rolling plan

പ്രവാഹിയായ പദ്ധതി

roster

റോസ്റ്റര്‍

rotation

പരിവര്‍ത്തനം

rough

പരുപരുത്ത, രൂക്ഷം, അസംസ്കൃത

rough copy

ആദ്യപകര്‍പ്പ്, കരടുപകര്‍പ്പ്

rounding off

പുര്‍ണാങ്കിതമാക്കുക, പൂര്‍ണസംഖ്യയിലേക്ക് കൊണ്ടുവരിക

route

വഴി, പ്രയാണമാര്‍ഗം

routine

ദിനചര്യ, സാധാരണമായ

routine note

റൂട്ടീന്‍നോട്ട്, ദിനക്കുറിപ്പ്

routine test

പതിവ് പരിശോധന

royalty

റോയല്‍ട്ടി, അവകാശപ്പണം, രാജഭോഗം, ലാഭാവകാശം

rubber stamp

റബ്ബര്‍മുദ്ര

rude

അശിഷ്ടനായ

rule

റൂൾ, ചട്ടം, നിയമം

ruler

ഭരണാധികാരി, റൂളര്‍, റൂള്‍തടി

rules and regulations

നിയമങ്ങളും വിനിയമങ്ങളും
Follow Us :   
  Download Bharatavani App
  Bharatavani Windows App