भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

lodging

താമസം, താമസസൌകര്യം, വാസസ്ഥലം

log book

ലോഗ്ബുക്ക്, നാള്‍വഴി

logic

തര്‍ക്കശാസ്ത്രം, യുക്തി, തര്‍ക്കവാദം

logo

ലോഗോ, തീകചിഹ്നം

long distance call

ലോങ് ഡിസ്റ്റന്‍സ് കോൾ, ദൂരസ്ഥ കോൾ

long hand

കൈപ്പടെ എഴുതുക

lot

ലോട്ട്. കൂമ്പാരം

low grade

താഴ്ന്ന ശ്രേണി

lower

താഴ്ന്ന

lowest rate

ഏറ്റവും കുറഞ്ഞനിരക്ക്

loyal

കുറുള്ള, നിഷ്ഠയുള്ള

lump sum

മൊത്തത്തുക

lumpsum grant

മൊത്തത്തുകയായി ഗ്രാന്‍റ്
Follow Us :   
  Download Bharatavani App
  Bharatavani Windows App