भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

leader

നേതാവ്, പ്രമാണി, മുഖപ്രസംഗം

leadership quality

നേതൃത്വ ഗുണം

leaflet

ലഖുലേഖ

leak

ചോര്‍ച്ച

leap year

ലീപ് വര്‍ഷം

learning

പഠനം

lease

പാട്ടം, പാട്ടക്കാലം, പാട്ടം കൊടുക്കുക, പാട്ടം ഏല്‍പ്പ്, വാടകയേല്‍പ്പ്

leased accommodation

പാട്ടത്തിനെടുത്ത വാസസ്ഥലം

leasehold

പാട്ടവസ്തു

leaseholder

പാട്ടക്കാരന്‍

leasing

പാട്ടത്തിന് നല്കുക

leave

അവധി, അനുമതി, ഒഴിവ്

leave encashment

അവധി പണമായി മാറ്റൽ

leave salary

അവധി ശമ്പളം

leave vacancy

അവധി ഒഴിവ്

leave with pay

ശമ്പളത്തോടു കൂടിയ അവധി

leave without pay

ശമ്പളമില്ലാത്ത അവധി

lecture hall

പ്രഭാഷണമുറി

ledger

ലെഡ്ജര്‍, പേരേട്

ledger balance

പേരേട് ബാക്കി
Follow Us :   
  Download Bharatavani App
  Bharatavani Windows App