भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

hardware

ഹാര്‍ഡുവെയര്‍ യുണിറ്റ്

haulage

ചുമട്ടുകൂലി

hawker

സാധനം കൊണ്ടുനടന്നു വില്‍ക്കുന്നവന്‍

hazard

അപകടം, ആപത്ത്

head

ഹെഡ്, മുഖ്യം

head office

ഹെഡ്ഡാഫീസ്

headquarter

ഹെഡ്ക്വാര്‍ട്ടേഴ്സ് ആസ്ഥാനം

health certificate

ആരോഗ്യസര്‍ട്ടിഫിക്കറ്റ്

hearing

ഹിയറിങ്

hearsay

കേട്ടുകേള്‍വി, അനുശ്രുതി

heavy vehicle

ഭാരിച്ച വാഹനം

heir

അവകാശി, പിന്ഗാമി

held up

നിര്‍ത്തിവയ്ക്കപ്പെട്ട

herewith

ഇതോടൊപ്പം

heritage

പൈതൃകസ്വത്ത്, പാരമ്പര്യം

hierarchy

പദവിപരമ്പര, മതാധികാരിവര്‍ഗം

high grade

ഉന്നത ശ്രേണി

high level

ഉന്നത തലം

high level decision

ഉന്നത തല നിര്‍ണയം

high official

ഉന്നത അധികാരി
Follow Us :   
  Download Bharatavani App
  Bharatavani Windows App